പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട റാബിയയുടെ കൈപിടിച്ച് ഷാഫി; ഇത് ദുരിതാശ്വാസ ക്യാമ്പിലെ കല്യാണം
പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട റാബിയയുടെ കൈപിടിച്ച് മുഹമ്മദ് ഷാഫി. വയനാട് മേപ്പാടി സെന്റ് ജോസഫ്സ് യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലായിരുന്നു വിവാഹം
Update: 2019-08-19 04:20 GMT