ലോട്ടറി വിറ്റ് നേടിയ പണം ദുരിതാശ്വാസ നിധിയിലേക്ക്; കരുണയുടെ കണ്ണാടിയായി നാരായണേട്ടന്‍
ലോട്ടറി വിറ്റുള്ള വരുമാനം മിച്ചം പിടിച്ച് ഒന്നര ലക്ഷം രൂപയിലധികം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക.അതും തുടര്‍ച്ചയായി രണ്ടാം വര്‍ഷവും
Update: 2019-08-20 04:07 GMT