ചാക്കില്‍ സ്നേഹം നിറച്ച് നല്‍കിയ നൌഷാദിന്റെ പുതിയ കട കൊച്ചി ബ്രോഡ്‍വേയില്‍...  

നൌഷാദിക്കാന്റെ കട എന്ന പേരിലാണ് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. എറണാകുളം ജില്ലാ കലക്ടര്‍ എസ്. സുഹാസാണ് കടയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് 

Update: 2019-08-20 02:30 GMT
Full View
Tags:    

Similar News