സലാലയിലെ മഴ നനയാന്‍ സന്ദര്‍ശകരുടെ ഒഴുക്ക്

കേരളത്തോടൊപ്പം മൺസൂൺ മഴ ലഭിക്കുന്ന പ്രദേശമാണ് സലാല. കേരളത്തോട് ഏറെ സമാനതകളുള്ള ഈ പ്രദേശം ഇതോട് കൂടി കൂടുതൽ മനോഹരമാകും. നിരവധി സന്ദർശകരാണ് ഈ കാലയളവിൽ ഇവിടെ എത്തുക.

Update: 2019-08-22 05:14 GMT
Full View

Similar News