വയനാട് മെഡിക്കൽ കോളജിനായി സ്ഥലം ഏറ്റെടുക്കും
വയനാട് മെഡിക്കൽ കോളജ് പദ്ധതിക്ക് ചിറകുമുളക്കുന്നു. ഇതിനായി ചുണ്ടേലിൽ ചേലോട് എസ്‌റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചു. ബുധനാഴ്‌ച ചേർന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.
Update: 2019-08-22 04:29 GMT