ആദിവാസികളുടെ തനത് ജീവിതം അഭ്രപാളിയില്‍ പകര്‍ത്തി യതീന്ദ്ര ദാസ്
ആദിവാസി ജീവിതം പറയുന്ന സിനിമയുടെ ചിത്രീകരണം അട്ടപ്പാടിയില്‍ പുരോഗമിക്കുകയാണ്. സിനിമയുടെ സംവിധായകന്‍ യതീന്ദ്ര ദാസ്, നടനും പ്രേഡക്ഷന്‍ ഡിസൈനറുമായ പഴനി സ്വാമിയുമാണ് മോണിങ്ങ് ഷോയിലെ അതിഥികള്‍
Update: 2019-08-23 04:16 GMT