ഉള്ളതില്‍ പാതി മറ്റുള്ളവര്‍ക്ക് നല്‍കുക, ബൈജുവും കുടുംബവും ഈ പ്രളയകാലത്ത് ചെയ്തത് അതാണ്...
ആകെയുള്ള സമ്പാദ്യമായ ഭാര്യ ഷജിതയുടെ പേരിലുള്ള കല്‍പ്പറ്റയിലെ ഒമ്പതര സെന്റ് ഭൂമിയില്‍ നിന്ന് നാല് സെന്‍റ് സ്ഥലം പ്രളയബാധിതര്‍ക്കായി നല്‍കുകയാണ് ഈ നിര്‍ധന കുടുംബം.
Update: 2019-08-25 06:30 GMT