പ്രളയ ശേഷം വിതയ്ക്കാനൊരുങ്ങി ഇടുക്കിയിലെ കണ്ടത്തിപ്പാലം
രണ്ടാംപ്രളയം തകര്‍ത്ത ഇടുക്കി വീണ്ടും അതിജീവനത്തിനായി പോരാടുകയാണ്. ഇടുക്കിയിലെ കുടിയേറ്റ കാലം മുതല്‍ നെല്‍കൃഷി മുടങ്ങാതെ തുടരുന്ന ഹൈറേഞ്ചിലെ ഏക പാടശേഖരമായ കണ്ടത്തിപാലം നെല്‍കൃഷിക്കായി ഒരുങ്ങുകയാണ്
Update: 2019-08-25 06:03 GMT