ഷൂ പൊളിഷ് ചെയ്ത് പ്രളയ ബാധിതർക്കായി പണം സ്വരൂപിക്കുകയാണ് സെയ്തുകുഞ്ഞ്

നിശബ്ദ സേവനം മാതൃകയാക്കി പ്രളയ ബാധിതർക്കായി പണം സ്വരൂപിക്കുകയാണ് സെയ്തുകുഞ്ഞ്. ജന്മനാ ബധിരനായ മൂവാറ്റുപുഴ സ്വദേശി സെയ്തുകുഞ്ഞ് ഷൂ പൊളിഷ് ചെയ്താണ് ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നത്.

Update: 2019-08-25 04:25 GMT
Full View

Similar News