മാധ്യമലോകത്തേക്ക് ചുവടുവെച്ച് ട്രാന്‍സ്ജെന്‍ഡര്‍ 

ചുരുക്കം ചില ട്രാന്‍സ് ജേര്‍ണലിസ്റ്റുകളില്‍ ഒരാളാണ് ഹെയ്ദി സാദിയ. തിരുവനന്തപുരം പ്രസ്ക്ലബിലെ ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് ഹെയ്ദി മാധ്യമപ്രവര്‍ത്തനത്തില്‍ ബിരുദം നേടിയത്. 

Update: 2019-08-26 02:29 GMT
Full View
Tags:    

Similar News