രോഗത്തിന്റെ വേദന മറന്ന് പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി ഇറങ്ങിത്തിരിച്ച മൂന്ന് സഹോദരങ്ങള്‍
ഞരമ്പുകളെ ബാധിക്കുന്ന അപൂര്‍വ രോഗത്തെ തുടര്‍ന്നുള്ള വേദന കടിച്ചമര്‍ത്തി പീപ്പില്‍ ഫൌണ്ടേഷന് മുന്‍പാകെ അവരെത്തി കൊച്ചു സമ്പാദ്യം കൈമാറി
Update: 2019-08-28 03:31 GMT