വരാപ്പുഴക്കാര്‍ക്ക് ഇത്തവണ തമിഴ്നാട്ടില്‍ നിന്നുള്ള പൂ വേണ്ട; പൂക്കളമൊരുക്കാന്‍ സ്വന്തമായി പൂപ്പാടം തന്നെയുണ്ട് ഇവര്‍ക്ക്
വിപണിയില്‍ കിലോയ്ക്ക് 250 രൂപമുതല്‍ ഈടാക്കുന്ന ജമന്തിപ്പൂക്കളാണ് ഇവിടെ വിരിഞ്ഞുനില്‍ക്കുന്നത്. വരാപ്പുഴ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് 2 ഏക്കറില്‍ മൂന്നിടങ്ങളിലായി ജമന്തിപ്പൂകൃഷി നടത്തുന്നത്
Update: 2019-08-30 02:35 GMT