ഈ സൈക്കിള്‍ ഇടത്തോട്ടു തിരിച്ചാൽ മുൻചക്രം വലത്തോട്ടും വലത്തോട്ടു തിരിച്ചാൽ മുൻചക്രം ഇടത്തോട്ടും തിരിയും; ഗിന്നസ് റെക്കോഡുമായി പി.കെ കുമാര്‍
ദിവസവും 8 മണിക്കൂര്‍ എങ്കിലും പരിശീലിച്ചാലേ ഈ സൈക്കിള്‍ ചവിട്ടാനാകു. തിരുവനന്തപുരം കാര്യവട്ടത്താണ് റെക്കോഡിനായി കുമാര്‍ സൈക്കിള്‍ ചവിട്ടിയത്
Update: 2019-08-31 04:24 GMT