അപൂര്‍വ ജനിതക രോഗമായ സ്പൈനല്‍ മസ്കുലര്‍ അട്രോഫി ബാധിച്ച കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഗമം നടന്നു
കുട്ടികളില്‍ കാണുന്ന അപൂര്‍വരോഗമാണ് സ്പൈനല്‍ മസ്കുലര്‍ അട്രോഫി. പേശികള്‍ ദുര്‍ബലമാവുകയും പരസഹായമില്ലാതെ ജീവിക്കേണ്ടി വരുന്ന അവസ്ഥ. നാല് തരത്തിലുള്ള എസ്.എം.എ രോഗികളാണ് ലോകത്തുള്ളത്
Update: 2019-08-31 04:20 GMT