പ്രൗഢിയോടെ സാംസ്‌കാരിക സമുച്ചയം ഉദ്ഘാടനത്തിനെത്തിയ ഗോത്രവിഭാഗക്കാര്‍
ആദിവാസി സാംസ്‌കാരിക സമുച്ചയം ഉദ്ഘാടനത്തിന് സാന്നിധ്യം അറിയിച്ച് കേരളത്തിലെ വിവിധ ആദിവാസി ഗോത്രവര്‍ഗക്കാരും. പാരമ്പര്യത്തിന്റെ പ്രൗഢി ഒട്ടും കുറയ്ക്കാതെയാണ് ഇവരില്‍ പലരും എത്തിയത്.
Update: 2019-09-03 02:50 GMT