മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിനായി ഒരു തട്ടുകട
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിനായി ഒരു താല്‍കാലിക തട്ടുകട. കാട്ടായിക്കോണം ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റിയാണ് തട്ടുകട ആരംഭിച്ചത്. ‘നാടിനൊരു കൈത്താങ്ങ്’ എന്നാണ് തട്ടുകടയുടെ പേര്
Update: 2019-09-03 02:41 GMT