ഓണ വിപണിയിൽ കയ്യൊപ്പ് പതിപ്പിച്ച് കാസര്‍കോട് സാരി

സാമ്പത്തിക മാന്ദ്യം കനക്കുമ്പോഴും വിപണിയിലെ സാധ്യതകൾ കാസർകോട് സാരി ഇന്നും നിലനിർത്തുകയാണ്. ഓണക്കാലത്ത് ഉഭഭോക്താക്കളുടെ പ്രിയപ്പെട്ടവയില്‍ ഒന്ന് കൂടിയാണ് കാസര്‍കോട് സാരി

Update: 2019-09-05 02:55 GMT
Full View
Tags:    

Similar News