ഓണാവധിക്ക് മുന്‍പ് കോളേജ് പിള്ളേരുടെ വോട്ടുറപ്പിക്കാനുള്ള ശ്രമത്തില്‍ പാലായിലെ സ്ഥാനാര്‍ഥികള്‍
ഇടത് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ അതിനാല്‍ തന്നെ വിദ്യാര്‍ഥി വോട്ടര്‍മാരെ കാണാനാണ് ഈ ദിവസങ്ങളില്‍ സമയം കൂടുതല്‍ കണ്ടെത്തുന്നത്.
Update: 2019-09-05 03:29 GMT