ഓണാവധിക്ക് മുന്‍പ് വിദ്യാര്‍ഥികളുടെ വോട്ടുറപ്പിച്ച് മാണി സി കാപ്പന്‍
പാലായിലെ സ്ഥാനാര്‍ഥികള്‍ ഓട്ടത്തിലാണ്. ഓണാവധി വരുന്നതിനാല്‍ കോളജ് പിള്ളേരുടെ വോട്ട് കൂടി ഉറപ്പിക്കണം. മാണി സി കാപ്പന്‍ വിദ്യാര്‍ഥി വോട്ടര്‍മാരെ കാണാനാണ് ഈ ദിവസങ്ങളില്‍ സമയം കൂടുതല്‍ കണ്ടെത്തുന്നത്.
Update: 2019-09-05 02:04 GMT