സംസ്ഥാന അധ്യാപക പുരസ്കാര ജേതാവും ഗായകനുമായ വിഷ്ണു ഭട്ട് മാഷ് അതിഥിയില്‍
ദേശീയ അധ്യാപക ദിനമായ ഇന്ന് കാസര്‍കോട് നിന്നുള്ള ഒരു അധ്യാപകനാണ് മോണിംഗ്ഷോയില്‍ അതിഥിയായെത്തുന്നത്. കാസര്‍കോട് വെള്ളിക്കോത്ത് ഹൈസ്കൂളിലെ സംഗീത അധ്യാപകനായ വെള്ളിക്കോത്ത് വിഷ്ണു ഭട്ട് മാഷ്
Update: 2019-09-05 03:35 GMT