ഏഷ്യന്‍ ചാമ്പ്യന്മാരെ സമനിലയില്‍ തളച്ചതിന്റെ ആവേശത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ 

ഒത്തൊരുമയോട് കൂടി കളിച്ചതാണ് വലിയ നേട്ടം സമ്മാനിച്ചതെന്ന് മികച്ച പ്രകടനം കാഴ്ച്ച വെച്ച ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ്. ഇന്ത്യന്‍ കാണികളുടെ പിന്തുണ വലിയ തുണയായെന്ന് സന്ദേശ് ജിങ്കന്‍. 

Update: 2019-09-11 03:30 GMT
Full View

Similar News