പാലയില്‍ യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും വാഹന പ്രചാരണ ജാഥകള്‍ ആരംഭിച്ചു

പാലയില്‍ യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റേയും വാഹന പ്രചാരണ ജാഥകള്‍ ആരംഭിച്ചു. ജോസ് ടോമിന്റെ വാഹന പ്രചാരണം ഉമ്മന്‍ ചാണ്ടിയും മാണി സി കാപ്പന്റെ പ്രചാരണം എം.എം മണിയുമാണ് ഉദ്ഘാടനം ചെയ്തത്. 

Update: 2019-09-14 08:28 GMT
Full View
Tags:    

Similar News