മഴ പെയ്ത്തില്‍ ചെളി നിറഞ്ഞ പാടത്ത് മഴയുത്സവം സംഘടിപ്പിച്ച് കണ്ണൂരിലെ ഒരു ഗ്രാമം  

മഴ പെയ്ത്തില്‍ ചെളി നിറഞ്ഞ പാടത്ത് മഴയുത്സവം സംഘടിപ്പിച്ച് കണ്ണൂരിലെ ഒരു ഗ്രാമം. വടം വലിയും ഫുട്ബോള്‍ മത്സരവും ഓണത്തല്ലുമെല്ലാമായാണ് ഊര്‍പ്പള്ളി ഗ്രാമം ഇത്തവണ വയലില്‍ ഓണഘോഷം സംഘടിപ്പിച്ചത്.

Update: 2019-09-15 02:56 GMT
Full View

Similar News