ബംഗ്ലാദേശിലേക്ക് നാടു കടത്തിയതിനു ശേഷം ഇന്ത്യയില്‍ തിരികെയെത്തി പഴയതു പോലെ ജീവിതം തുടരുന്ന ഒരാളുണ്ട് അസമില്‍...
ബംഗ്ലാദേശിലേക്ക് നാടുകടത്തിയതിനു ശേഷം ഇന്ത്യയില്‍ തിരികെയെത്തി പഴയതു പോലെ ജീവിതം തുടരുന്ന ഒരാളുണ്ട് അസമില്‍. രേഖകളിലെ അവ്യക്തതകള്‍ മൂലം നാടു കടത്തിയ പുന്നഘോഷ് ആണ് തിരിച്ചെത്തിയിരിക്കുന്നത്
Update: 2019-09-15 05:13 GMT