ശ്രീരഞ്ജിനി പാടി, നവ്യ ആടി..അനന്തപുരിയുടെ മനം നിറച്ച് ഒരു ഫ്യൂഷന്‍ ഷോ
വേദിയില്‍ ശ്രീരഞ്ജിനി കോടംപളളിയുടെ ആലാപനം. പിന്നണിയില്‍ പരമ്പരാഗത വാദ്യോപകരണങ്ങള്‍ക്ക് പുറമെ പാശ്ചാത്യവാദ്യങ്ങളും. അകമ്പടിയായി വേദിക്ക് പുറത്ത് മഴയുടെ സംഗീതവും
Update: 2019-09-16 03:26 GMT