ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം

വര്‍ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെയാണ് ആഘോഷത്തിന് തിരശ്ശീല വീഴുന്നത്. ഘോഷയാത്രയോട് അനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്

Update: 2019-09-16 03:20 GMT
Full View
Tags:    

Similar News