സുമനസ്സുകളുടെ സഹായം: നബീനയും കുടുംബവും അടച്ചുറപ്പുള്ള വീട്ടിലേക്ക്
നബീനക്കും മക്കള്‍ക്കും ഇന്ന് സ്വപ്നസാക്ഷാത്കാരത്തിന്‍റെ ദിനം. കുടിലില്‍ക്കഴിഞ്ഞിരുന്ന കുടുംബത്തിന്‍റെ അവസ്ഥ മാധ്യമ വാർത്തകളിലൂടെ മനസ്സിലാക്കിയ സുമനസ്സുകള്‍ ഇവർക്ക് കെട്ടുറപ്പുളള വീട് നിർമിച്ചു നല്‍കി
Update: 2019-09-21 03:29 GMT