കുട്ടിയമ്മ വോട്ട് ചെയ്യാനെത്തിയത് കെ.എം മാണിയുടെ ഓര്‍മകളില്‍ വികാരഭരിതയായി

കെ.എം മാണിയുടെ കല്ലറയിലെത്തി പ്രാർഥിച്ച് കെ.എം മാണിയുടെ ഓർമകളിൽ വികാരഭരിതയായി ആണ് ഭാര്യ കുട്ടിയമ്മ വോട്ട് ചെയ്യാനെത്തിയത്. യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വിജയം ഉറപ്പെന്നും കുട്ടിയമ്മ പ്രതികരിച്ചു.

Update: 2019-09-23 09:22 GMT
Full View

Similar News