400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സെമിയിലേക്ക് മുന്നേറിയെങ്കിലും ഏഷ്യന്‍ മീറ്റില്‍ കുറിച്ച സമയം കണ്ടെത്താനാകാത്ത വിഷമത്തില്‍ ജാബിര്‍
എന്നാല്‍ ഇന്ന് നടക്കുന്ന സെമിഫൈനലില്‍ പോരായ്മകള്‍ തിരുത്തി പോരാടാന്‍ ശ്രമിക്കുമെന്നും ജാബിര്‍ ദോഹയില്‍ മീഡിയവണിനോട് പറഞ്ഞു
Update: 2019-09-28 02:44 GMT