പ്രായം തളർത്താത്ത കൈക്കരുത്തുമായി 69കാരന്‍; ദേശീയ ക്ലാസിക്ക് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വര്‍ണ്ണ നേട്ടം

മാസ്റ്റര്‍ 3, 59 കിലോ വിഭാഗത്തിലാണ് എറണാകുളം കലൂർ സ്വദേശിയായ ശ്രീനിവാസൻ മത്സരിച്ചത്. 286.5 കിലോ ഉയർത്തിയാണ് ശ്രീനിവാസൻ സ്വർണ്ണത്തിൽ മുത്തമിട്ടത്

Update: 2019-09-28 02:50 GMT
Full View
Tags:    

Similar News