നീലക്കടുവ, അരളി ശലഭം...സഹ്യാദ്രിയുടെ മടിയില്‍ വിരുന്നെത്തി ചിത്രശലഭങ്ങള്‍

വയനാട്ടിലെങ്ങും ഇപ്പോൾ ഒരേ ദിശയിൽ പറക്കുന്ന പൂമ്പാറ്റ കൂട്ടങ്ങളെ കാണാം... തെക്കേ ഇന്ത്യയിൽ ചിത്രശലഭങ്ങളുടെ ഈ വർഷത്തെ ദേശാടനമാരംഭിച്ചതോടെയുള്ള കാഴ്ചയാണിത്

Update: 2019-09-30 03:12 GMT
Full View
Tags:    

Similar News