13 വയസ്സ്, മൂന്ന് കമ്പനികള്‍; മിഡില്‍ ഈസ്റ്റിലെ ഏറ്റവും പ്രായം കുറഞ്ഞ സി.ഇ.ഒയുടെ വിശേഷങ്ങള്‍ കാണാം
എപ്പോഴെങ്കിലും സ്വന്തമായി ഒരു സ്ഥാപനം തുടങ്ങണം, അതിന്റെ മേധാവിയാകണം എന്നൊക്കെ ആലോചിച്ചിട്ടുണ്ടോ? 12ആം വയസിൽ സ്വന്തം സ്ഥാപനം തുടങ്ങി അതിന്റെ സി.ഇ.ഒ ആയ സ്കൂൾ വിദ്യാർഥിയാണ് ഇന്ന് നമ്മുടെ അതിഥി.
Update: 2019-10-01 03:36 GMT