കുസാറ്റിലെ വിദ്യാര്‍ഥികളുടെ പ്ലാസ്റ്റികിനെതിരായ പോരാട്ടം ക്യാന്റീനിലുമെത്തിയിരിക്കുകയാണ്
ഇനി മുതല്‍ ജ്യൂസിനൊപ്പം പ്ലാസ്റ്റിക് സ്ട്രോയ്ക്ക് പകരം ഒന്നൊന്നര സ്റ്റീല്‍ സ്ട്രോയാണ് ലഭിക്കുക.വിദ്യാര്‍ഥി കൂട്ടായ്മയായ സ്മൈല്‍ മേക്കേഴ്സ് ചൈനയില്‍ നിന്നും എത്തിച്ചതാണ് ഈ അത്യാധുനിക സ്റ്റീല്‍ സ്ട്രോ
Update: 2019-10-02 03:00 GMT