ഫുട്ബോള്‍ കളിക്കാത്ത ‘ഫുട്ബോള്‍ താര’ത്തെ പരിചയപ്പെടാം
കാസര്‍കോട് സ്വദേശി ഷക്കീല്‍ അബ്ദുല്ല. ഫുട്ബോള്‍ താരം സഹല്‍ അബ്ദുല്‍ സമദ് അടക്കമുള്ളവരുടെ ഏജന്‍റാണ് ഇദ്ദേഹം. ഇന്ത്യയിലെ തന്നെ പ്രമുഖ ഫുട്ബോള്‍ ഏജന്‍റെന്ന ഖ്യാതിയിലേക്ക് ചുരുങ്ങിയ കാലം കൊണ്ട് ഉയര്‍ന്നു
Update: 2019-10-03 03:36 GMT