ബീച്ചില്‍ അലക്ഷ്യമായി വലിച്ചെറിയുന്ന വസ്തുക്കള്‍ കൊണ്ട് അലങ്കാര വസ്തുക്കള്‍ നിര്‍മിച്ച് വിദ്യാര്‍ഥികള്‍
ബീച്ചില്‍ എത്തുന്നവര്‍ അലക്ഷ്യമായി വലിച്ചെറിയുന്ന വെള്ളക്കുപ്പികള്‍, പ്ലാസ്റ്റിക് മാലിന്യം ഇതൊക്കെ പെറുക്കിയെടുത്ത്. പെയിന്റ് ചെയ്തും വിവിധ രൂപത്തിലാക്കിയും അലങ്കാര വസ്തുക്കളാക്കി മാറ്റി
Update: 2019-10-04 03:06 GMT