പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാർഥികളുടെ ഭക്ഷ്യമേള
മലപ്പുറം കാവനൂര്‍ ജി.എച്ച്.എസ്.എസ്. സ്‌കൂള്‍ വിദ്യാർഥികളാണ് മേള സംഘടിപ്പിച്ച് മാതൃകയായത്. അന്‍പതിലധികം വിഭവങ്ങളാണ് ഭക്ഷ്യമേളയില്‍ ഒരുക്കിയത്
Update: 2019-10-05 05:11 GMT