കാടിന് നടുവിലൂടെ കല്ലാറിന്റെ കൊഞ്ചല്‍ കേട്ട് ഒരു കുട്ടവഞ്ചി സവാരി..ആഹാ അന്തസ്
ഇരുവശത്തെയും ഇടതൂർന്ന് വളർന്ന മരങ്ങൾക്കിടയിൽ നിന്ന് ഈണത്തിൽ ചീവീടുകളുടെ മൂളലുകൾ കേൾക്കാം. അവയ്ക്കിടയിലൂടെയാണ് കാടറിഞ്ഞുള്ള കല്ലാറിനെ തഴുകിയുള്ള കുട്ടവഞ്ചി യാത്ര
Update: 2019-10-07 05:11 GMT