തിരുവനന്തപുരത്തെ കോണ്‍ഗ്രസ് പരിപാടികളില്‍ ഒരിക്കലും മുടങ്ങാത്ത സാന്നിധ്യമാണ് ഈ തൊണ്ണൂറുകാരി
സ്വാതന്ത്യസമരകാലം മുതല്‍ അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകയായ സരോജിനിക്ക് ഇന്നും കോണ്‍ഗ്രസ് പാര്‍ട്ടി എന്നാല്‍ അവശതകള്‍ മറക്കുന്ന ആവേശമാണ്
Update: 2019-10-07 04:55 GMT