ആയിരങ്ങളുടെ യാത്രാമാര്‍ഗമായ ഇഞ്ചത്തൊട്ടി തൂക്കുപാലം അപകടാവസ്ഥയിൽ; മൌനം പാലിച്ച് അധികൃതര്‍

നിരവധി ജനങ്ങൾ നിത്യേന പെരിയാർ മുറിച്ചു കടക്കാൻ ആശ്രയിക്കുന്ന ഇഞ്ചത്തൊട്ടി തൂക്ക് പാലം അപകടാവസ്ഥയിലായിട്ട് കാലങ്ങൾ ഏറെയായി

Update: 2019-10-09 04:53 GMT
Full View
Tags:    

Similar News