മനസ് നന്നായവന് വോട്ട് ചെയ്യണമെന്ന് ഇന്നസെന്റ്; അരൂരില്‍ മനുവിന് വേണ്ടി വോട്ട് തേടി താരം
അരൂരിലെ ജനങ്ങളിൽ ചിരി പടർത്തി കൊണ്ടുള്ള പ്രസംഗമായിരുന്നു അദ്ദേഹം നടത്തിയത്.തുറന്ന ജീപ്പിൽ കവലകൾ തോറും കറങ്ങിയായിരുന്നു ഇന്നസെന്റിന്റെ പ്രചാരണം. തടിച്ചുകൂടിയ ജനങ്ങളെ പ്രസംഗത്തിലൂടെ അദ്ദേഹം ചിരിപ്പിച്ചു
Update: 2019-10-15 04:26 GMT