നേര്യമംഗലത്ത് ജില്ലാ കൃഷിത്തോട്ടത്തിൽ നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം നെല്‍കൃഷി തുടങ്ങി

കാടുപിടിച്ച് കിടന്ന 12 ഓളം ഏക്കർ സ്ഥലം ഒരുക്കിയെടുത്ത് മറ്റു കൃഷികൾക്കൊപ്പം മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്താണ് നെൽപ്പാടം നിർമ്മിച്ചത്

Update: 2019-10-17 02:41 GMT
Full View
Tags:    

Similar News