മൊഞ്ചുള്ള പാട്ടാണെങ്കിലും മണവാട്ടിക്കും തോഴിമാര്‍ക്കും ഒന്നും കേള്‍ക്കാനാവില്ല; പക്ഷെ ചുവടുകള്‍ പിഴയ്ക്കാതെ അവര്‍ കാണികളുടെ മനം കവര്‍ന്നു 

സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം ഒറ്റപ്പാലത്ത് പുരോഗമിക്കുകയാണ്.സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അധ്യാപകര്‍ നല്‍ക്കുന്ന പിന്തുണ വിലമതിക്കാനാകാത്തതാണെന്ന് കലോത്സവ വേദിയിലെത്തിയാല്‍ ബോധ്യമാകും

Update: 2019-10-19 02:10 GMT
Full View
Tags:    

Similar News