ഗോപിയുടെ ഫോണ്‍ വന്നാല്‍ ടിപ്പു അങ്ങാടിയിലേക്ക് ഒറ്റക്കുതിപ്പാണ്..പിന്നെ നീരാട്ടിനായി പുഴയിലേക്ക്; പുലിക്കയത്തിന്റെ പുലിക്കുട്ടിയാണ് ടിപ്പു എന്ന നായ
ഗോപിയുടെ അനുസരണയുള്ള ടിപ്പു നാട്ടുകാര്‍ക്കും പ്രിയങ്കരനാണ്.മകന്‍ വിഷ്ണുവിനെ പോലെ ഗോപിക്കും ഭാര്യ ആശക്കും ജീവനാണ് ടിപ്പു
Update: 2019-10-19 02:18 GMT