മഴ കുറഞ്ഞു; എറണാകുളത്ത് ആളുകള്‍ വീടുകളിലേക്ക് പോയിത്തുടങ്ങി

ഇന്നലെ മഴ ശക്തമായത് തെരഞ്ഞെടുപ്പിനെ വരെ ബാധിച്ചിരുന്നു. കനത്ത മഴ കൊച്ചി നഗരത്തെ വെള്ളത്തിനടിയിലാക്കി. താഴ്ന്ന പ്രദേശങ്ങളിലെയും നഗരത്തിലെയും നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി

Update: 2019-10-22 08:02 GMT
Full View
Tags:    

Similar News