തലയിലൊരു തരി പോലും മുടി വേണ്ട, താടിയില്‍ കത്രിക തൊടില്ല, നടത്തം ചെരുപ്പില്ലാതെ; ശപഥം മാറ്റണമെങ്കില്‍ ജോര്‍ജ്ജിന് പട്ടയം കിട്ടണം
പട്ടയം നല്‍കാത്ത അധികാരികള്‍ക്കെതിരെ വേറിട്ട സമരത്തിലാണ് തൃശൂര്‍ ഒല്ലൂര്‍ ചേരുംകുഴി സ്വദേശി കെ.കെ ജോര്‍ജ്
Update: 2019-10-23 03:13 GMT