കാലാവധി കഴിഞ്ഞ ഗുളികകൾ കൂട്ടത്തോടെ പൊതു ഇടത്ത് തള്ളി

വടകര തീരദേശ പൊലീസ് സ്റ്റേഷന് സമീപത്തെ ഹാർബറിനോട് ചേർന്ന ഒഴിഞ്ഞ സ്ഥലത്താണ് ഗുളികകൾ തള്ളിയത്. ജില്ലാ ഡ്രഗ് ഇൻസ്പെക്ടർ സ്ഥലം സന്ദർശിച്ചു

Update: 2019-10-23 03:21 GMT
Full View
Tags:    

Similar News