വൈകല്യത്തെ അതിജീവിച്ച് നീരജ്; ഒറ്റക്കാലില്‍ കിളിമഞ്ചാരോ കൊടുമുടി കയറി, ക്രച്ചസിന്റെ സഹായത്തോടെ കയറിയത് 19341 അടി

വൈകല്യം ഒരു സ്വപ്നത്തിനും തടസ്സമല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ആലുവ സ്വദേശി നീരജ്. ഒറ്റക്കാലിൽ ക്രച്ചസിന്റെ സഹായത്തോടെ ആഫ്രിക്കയിലെ കിളിമഞ്ചാരോ കൊടുമുടി കയറി തിരിച്ചെത്തിയിരിക്കുകയാണ് നീരജ് 

Update: 2019-10-26 03:06 GMT
Full View
Tags:    

Similar News