തരിശായി കിടക്കുന്ന സ്ഥലത്ത് കൃഷിയിറക്കി തിരുവനന്തപുരം അഴീക്കോട്ടെ സോളിഡാരിറ്റി പ്രവര്‍ത്തകര്‍

തിരുവനന്തപുരം അഴീക്കോട്ടെ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ വാഴ നടാനുള്ള ശ്രമത്തിലാണ്. സംഘടനാ പ്രവര്‍ത്തകനായ അബ്ദുല്ലയുടെ തരിശായ സ്ഥലത്താണ് വാഴകൃഷി.

Update: 2019-10-28 02:41 GMT
Full View
Tags:    

Similar News