പൂവും പൂമ്പാറ്റയും തമ്മിലെ രസതന്ത്രം പ്രകൃതിയുടെ മനോഹര കാഴ്ചകളിലൊന്നാണ്...
ഒരു കൂട്ടം പൂമ്പാറ്റകള്‍ തെച്ചിപ്പൂവിലെ തേന്‍കുടിക്കുന്ന ദൃശ്യങ്ങളാണ് ഇനി കാണാന്‍ പോകുന്നത്. തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാപേഴ്സണ്‍ എസ്. സനോഷ് പകര്‍ത്തിയ ദൃശ്യങ്ങളിലേക്ക്...
Update: 2019-11-01 03:58 GMT