പഴയകാലത്തെ രീതിയില്‍ വസ്ത്രം ധരിച്ച് അവര്‍ പാടത്തും തൊടിയിലും കളിച്ചു, ചൂണ്ടയിട്ടു; അന്‍പതുകളിലെ കേരളത്തെ പുനരാവിഷ്കരിച്ച് കെ.വി.എം സ്കൂള്‍
പഴയ തലമുറയുടെ ജീവിത രീതിയും സംസ്കാരവുമൊക്കെ കുട്ടികള്‍ക്ക് കൌതുകവുമായി.നവംബര്‍ ഒന്നിന്റെ പ്രാധാന്യം കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം
Update: 2019-11-02 02:53 GMT